22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സ്പോർട്സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി
Kerala

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സ്പോർട്സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി നടത്തിയ കണ്ണൂർ ജില്ലാ സബ് ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സ്പോർട്സ് അക്കാദമിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമി വിജയിച്ചിരിക്കുന്നു. കണ്ണൂർ ജില്ലാ ടീമിലേക്ക് സന്ദേശ് ജോസഫ്, സോളമൻ, ജോയൽ ജോബി, അൽത്താഫ്, ആബേൽ, ജിസിൻ എന്നിവർക്കും രണ്ടാം സ്ഥാനം ലഭിച്ച തലശ്ശേരി സ്പോർട്സ് അക്കാദമിക്ക് വേണ്ടി കളിച്ച പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയിലെ അഗിനേന്ദ്, ജോയൽ, ഋഷികേഷ് എന്നിവർക്കും കണ്ണൂർ ജില്ലാ ടീമിലേക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നു.

Related posts

ചരമം – ഏലിക്കുട്ടി

Aswathi Kottiyoor

വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ ചേ​​​ർ​​​ന്നാ​​​ൽ നാ​​​ലി​​​ര​​​ട്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം: മ​​​ന്ത്രി

Aswathi Kottiyoor

തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox