24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു;ജാ​ഗ്ര​താ നി​ർ​ദേ​ശം
Kerala

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു;ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ക​രി​മ​ണ്ണൂ​ർ, വ​ണ്ണ​പ്പു​റം, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ന്നി​ക​ളെ​യാ​ണ് നി​ല​വി​ൽ കൊ​ല്ലു​ന്ന​ത്. കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ന്നി​ക​ളെ കൊ​ല്ലേ​ണ്ടി വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

പ​നി ബാ​ധി​ക്കു​ന്ന പ​ന്നി​ക​ളു​ടെ എ​ണ്ണം ദി​വ​സ​വും കൂ​ടി​വ​രി​ക​യാ​ണ്. ക​രി​മ​ണ്ണൂ‍​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​തു​വ​രെ 300 പ​ന്നി​ക​ളെ​യാ​ണ് കൊ​ന്ന​ത്. പ​ല​പ്പോ​ഴും ആ​ളു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത പ്ര​ശ്ന​ങ്ങ​ളു​ണ്ട്. രോ​ഗം ബാ​ധി​ച്ച പ​ന്നി​ക​ളെ വി​ൽ​ക്കു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്യ​രു​തെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ർ​ഷ​ക​ർ​ക്ക് നി‍​ർ​ദ്ദേ​ശം ന​ൽ​കി.

Related posts

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്​ അപേക്ഷ ഫീസ് ഒഴിവാക്കും

Aswathi Kottiyoor

പേരാവൂര്‍ ടൗണില്‍ കത്തി നശിച്ച മൊബൈല്‍ ഷോപ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

മഴയുടെ ശക്തി കുറയുന്നു; ഇന്ന് അലര്‍ട്ടുകളില്ല

Aswathi Kottiyoor
WordPress Image Lightbox