24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി
Kerala

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നി​യ​മ​ഭേ​ദ​ഗ​തി

സം​​​സ്ഥാ​​​ന​​​ത്തു നി​​​ശ്ചി​​​ത എ​​​ണ്ണ​​​ത്തി​​​ന് മു​​​ക​​​ളി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ എ​​​ത്തു​​​ന്ന എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സി​​​സി​​​ടി​​​വി കാ​​​മ​​​റ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

എ​​​ല്ലാ വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചു​​​രു​​​ങ്ങി​​​യ​​​ത് ഒ​​​രു മാ​​​സം സം​​​ഭ​​​ര​​​ണ ശേ​​​ഷി​​​യു​​​ള്ള സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളാ​​​ണ് സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത്, മു​​​നി​​​സി​​​പ്പ​​​ൽ, പോ​​​ലീ​​​സ് ആ​​​ക്ടു​​​ക​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

എം​​​പി, എം​​​എ​​​ൽ​​​എ പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന​​​ഫ​​​ണ്ടു​​​ക​​​ൾ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ ഫ​​​ണ്ട് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തു സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള എ​​​ല്ലാ നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

കേ​​​ടാ​​​യി​​​ക്കി​​​ട​​​ക്കു​​​ന്ന കാ​​​മ​​​റ​​​ക​​​ൾ ന​​​ന്നാ​​​ക്കും. പ​​​ഴ​​​യ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മ​​​ല്ലാ​​​ത്ത കാ​​​മ​​​റ​​​ക​​​ൾ മാ​​​റ്റി ആ​​​ധു​​​നി​​​ക​​​മാ​​​യ​​​വ വ​​​യ്ക്കും. അ​​​മി​​​ത വേ​​​ഗം, ട്രാ​​​ഫി​​​ക്ക് നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പോ​​​ലീ​​​സ് കാ​​​മ​​​റ​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

Related posts

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ്‌; അന്വേഷണം പൂർത്തിയായി, പൊലീസ്‌ നിയമോപദേശം തേടി

Aswathi Kottiyoor

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ: ജൂൺ 5 ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത സഭകൾ സംഘടിപ്പിക്കും

Aswathi Kottiyoor

കേരളത്തില്‍ കാലവര്‍ഷം എത്തി: കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox