26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ​ത്ത​നം​തി​ട്ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു; 18 പേ​ർ​ക്ക് പ​രി​ക്ക്
Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു; 18 പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗുരുതരമാണ്. 40ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 10 പേ​ർ ബ​സി​ൽ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം.

മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രു​മാ​യി ഉ​ട​ൻ എ​ത്തു​മെ​ന്നും ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു

Aswathi Kottiyoor

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള വിലക്ക് നീക്കും; ഉറപ്പുമായി കേന്ദ്ര സർക്കാർ.

Aswathi Kottiyoor

വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലിന്‌ ചെലവിട്ടത്‌ 10,000 കോടി ; ഭക്ഷ്യക്കിറ്റ്‌ നൽകാൻ മാത്രം ചെലവിട്ടത്‌ 5600 കോടി

Aswathi Kottiyoor
WordPress Image Lightbox