22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ഗ്രാമപഞ്ചായത്ത് അറിയിപ്പ്
Kerala

കേളകം ഗ്രാമപഞ്ചായത്ത് അറിയിപ്പ്

കേളകം ഗ്രാമപഞ്ചായത്തിന്റെ ഹരിത ടൂറിസം സാധ്യതകൾ കാണുന്നതിനായി ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് ഇന്ന് (18.11.2022 വെള്ളിയാഴ്ച ) വൈകിട്ട് 5 മണിക്ക് അടക്കാത്തോട്ടിൽ എത്തിച്ചേരും. ഒന്നു രണ്ട് സ്ഥലങ്ങൾ കണ്ടതിനു ശേഷം 6 മണിക്ക് ഇട്ടിയവിര പള്ളിവാതുക്കലിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. .

Related posts

സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു.

Aswathi Kottiyoor

പരിസ്ഥിതിലോലം: 64,000 നിർമിതികൾ കൂടി കണ്ടെത്തി

Aswathi Kottiyoor

കേരളം ചുവപ്പണിയുന്നു; നന്ദിയറിയിച്ച് വി എസ് അച്യുതാനന്ദന്‍……….

WordPress Image Lightbox