24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 45 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു*
Kerala

45 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു*

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മൂന്നാംപീടിക-കണ്ടേരി-മാണിക്കോത്ത് വയല്‍ റോഡില്‍ മാങ്ങാട്ടിടം പി എച്ച് സി മുതല്‍ വട്ടിപ്രം തായ്പരദേവത ക്ഷേത്രം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ 45 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം

Aswathi Kottiyoor

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം.

Aswathi Kottiyoor

80 കോടി രൂപയുടെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ പ്രതിയെ ജി.എസ്.ടി വകുപ്പ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox