22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു
Kerala

മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു

പിഞ്ചു ബാലികയെ യുവാവ് എടുത്ത് നിലത്തേക്കെറിഞ്ഞു. പരിക്കേറ്റ മഞ്ചേശ്വരം ഉദ്യാവാറിലെ നിഹ ഫാത്തിമയെ (8) മംഗല്‍പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി അബൂബക്കര്‍ സിദ്ദിഖിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി രാവിലെ ഒമ്പതോടെ മദ്രസയില്‍ പോയി തിരിച്ചുവരവേയാണ് സംഭവം. ഉദ്യാവാറില്‍ കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന അബൂബക്കര്‍ സിദ്ദിഖ് ഓടിവന്ന് കുട്ടിയെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Related posts

അർഹരായ മുഴുവൻ ജനങ്ങളെയും റേഷൻ സമ്പ്രദായ പരിധിയിൽ ഉൾപ്പെടുത്തണമെന്നു കേരളം

Aswathi Kottiyoor

ഷൈ​ല​ജ ടീ​ച്ച​ർ അ​വാ​ർ​ഡ് നി​ര​സി​ച്ചു; സി​പി​എ​മ്മി​ൽ മ​ഗ്സ​സെ വി​വാ​ദം

Aswathi Kottiyoor

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox