24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു
Kerala

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം ഇടവ ദർശനത്തുഭവനിൽ ചന്ദ്രൻ പിള്ള (69), ആന്ധ്ര സ്വദേശി പെഢിന്റി സഞ്ജീവ് (50) എന്നിവരാണ് മരിച്ചത്. ചന്ദ്രൻപിള്ള വ്യാഴം വൈകിട്ട് നാലേകാലോടെ അപ്പാച്ചിമേടിനുസമീപവും സഞ്ജീവ് നാലരയോടെ നീലിമല ഭാഗത്തുവച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Related posts

നാനൂറോളം സ്റ്റാളുകളും ഒൻപതുവേദികളുമായി കേരളീയം വ്യവസായ പ്രദർശന മേള

Aswathi Kottiyoor

റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും, സേവനങ്ങൾ ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജൻ

Aswathi Kottiyoor

ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox