24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പന്നി കൃഷിക്കാർ പ്രതിഷേധ ധർണ നടത്തി
Kerala

പന്നി കൃഷിക്കാർ പ്രതിഷേധ ധർണ നടത്തി

പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിയന്തറ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റിന് മുന്നിൽ പന്നി കൃഷിക്കാർ പ്രതിഷേധ ധർണ നടത്തി. ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്ത തലത്തിൽ അന്യ സംസ്ഥാനത്ത് നിന്നുള്ള പന്നിയും ഇറച്ചിയും ഇറുക്കുമതി സർക്കാർ നിരോധിച്ചെങ്കിലും അന്യ സംസ്ഥാനത്ത് നിന്നുള്ള പന്നിയും , ഇറച്ചിയും ഇറുക്കുമതി തുടർച്ചയായി നടക്കുന്നതിൽ പ്രതിഷേധി ച്ച് ആയിരുന്നു ധർണ.നൂറു കണക്കിന് പന്നി കൃഷിക്കാർ പങ്കെടുത്ത സമര പരിപാടി പിഗ് ഫാർമേഴ്സ് സംസ്ഥാന പ്രസിഡന്റ് ടി.എം. ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനിൽ സേവ്യർ സ്വാഗതവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം C k സജിത വിനോദ് പയ്യാവൂർ എന്നിവർ സംസാരിച്ചു.

Related posts

ലോക്ഡൗൺ മൂന്നാം ദിവസത്തിൽ; പ്രവൃത്തി ദിവസം പരിശോധന കടുപ്പിക്കാൻ പൊലീസ്, നിസാര ആവശ്യങ്ങൾക്ക് അനുമതിയില്ല…………..

Aswathi Kottiyoor

മുംബൈ ഹെലികോപ്റ്റർ അപകടം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

Aswathi Kottiyoor

‘പക്ഷിമൃഗാദികള്‍ കടിച്ചിട്ടില്ലാത്ത പഴങ്ങള്‍ നന്നായി കഴുകി കഴിക്കാം: ആശങ്ക വേണ്ട’.

Aswathi Kottiyoor
WordPress Image Lightbox