23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വി​ദേ​ശ പ​ഠ​ന​ത്തി​ന് അ​വ​സ​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ഇ​ന്ന്
Kerala

വി​ദേ​ശ പ​ഠ​ന​ത്തി​ന് അ​വ​സ​ര​വു​മാ​യി വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ഇ​ന്ന്

വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​ന് പോ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ക്സ്പോ ഇ​​​ന്ന് ത​​​ന്പാ​​​നൂ​​​ർ ഹോ​​​ട്ട​​​ൽ അ​​​പ്പോ​​​ളോ ഡി​​​മോ​​​റ​​​യി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ ന​​​ട​​​ക്കും. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്.

യു​​​എ​​​സ്എ, ഓ​​​സ്ട്രേ​​​ലി​​​യ, യു​​​കെ., കാ​​​ന​​​ഡ, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ്, ജ​​​ർ​​​മ​​​നി, സ്വി​​​റ്റ്സ​​​ർ​​​ലാ​​​ൻ​​​ഡ്, അ​​​യ​​​ർ​​​ല​​​ൻ​​​ഡ്, ഫ്രാ​​​ൻ​​​സ് എ​​​ന്നീ ഒ​​​ന്പ​​​ത് വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 40-ൽ ​​​അ​​​ധി​​​കം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

19 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​രു​​​ള്ള ഗോ​​​കു​​​ലം പാ​​​ർ​​​ക്ക് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലും 20 ന് ​​​കോ​​​ഴി​​​ക്കോ​​​ട് പി​​​ടി ഉ​​​ഷ റോ​​​ഡി​​​ലു​​​ള്ള ദ ​​​ഗേ​​​റ്റ്വേ ബൈ ​​​താ​​​ജി​​​ലും ഒ​​​ഡെ​​​പെ​​​ക്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ക്സ്പോ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

സൗ​​​ജ​​​ന്യ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യ www.odepc.net/edu-expo-2022 എ​​​ന്ന ലി​​​ങ്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 62 82631503.

Related posts

ഉക്രയ്‌നിൽനിന്ന് മടങ്ങിയവർക്ക് ആശ്വാസം ; ഇന്ത്യയിൽ മെഡിക്കൽ പരീക്ഷ

Aswathi Kottiyoor

റോഡുപണിയുടെ ചെലവ് കുറയ്ക്കാൻ വഴിതേടി തദ്ദേശ വകുപ്പ്

Aswathi Kottiyoor

വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് വി​ദേ​ശ​ത്തു ല​ഭി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ കേ​ര​ള​ത്തി​ലും ഉ​റ​പ്പാ​ക്കും: മ​​​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox