24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ട്രംപ്
Kerala

2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ട്രംപ്

2024ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ്. ഇതിനായി അദ്ദേഹത്തിന്‍റെ അനുയായികള്‍ യുഎസ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ പേപ്പര്‍ വര്‍ക്ക് ഫയല്‍ ചെയ്തു.

“അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ ആരംഭിക്കുന്നു’ എന്നാണ് തന്‍റെ സ്ഥാനര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞത്.

2016 ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും യുഎസ് പ്രസിഡന്‍റായി വിജയിച്ച ഇദ്ദേഹം 2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.

Related posts

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഫ​ലം അ​ടു​ത്ത​മാ​സ​ത്തോ​ടെ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ 98 -)0 പിറന്നാൾ ദിനം ഇന്ന് .

Aswathi Kottiyoor

തലശ്ശേരി സ്റ്റേഡിയം ഇനി കായികപ്രേമികൾക്ക്

Aswathi Kottiyoor
WordPress Image Lightbox