27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഒളിവിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ
Kerala

ഒളിവിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ


പത്തനംതിട്ട> ഒളിവിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പത്തനംതിട്ട എ ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ബിനു കുമാറിനെതിരെ പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഇയാള്‍ ജോലിക്ക് ഹാജരാകാതെ നില്‍ക്കുകയായിരുന്നു.

Related posts

ഗേറ്റ്‌ കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ റെയിൽവേ ; 900 തസ്‌തികകൾ ഇല്ലാതാകും

Aswathi Kottiyoor

എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

Aswathi Kottiyoor

ഒമിക്രോൺ രാജ്യത്തെ പ്രധാന കോവിഡ് വകഭേദമായി മാറി, വ്യാപനം അതിരൂക്ഷം: കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox