22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്ക്.
Kerala

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്ക്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് സ്വ​കാ​ര്യബ​സ് പ​ണി​മു​ട​ക്ക്. ബ​സ് ഉ​ട​മ-​തൊ​ഴി​ലാ​ളി സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും ചേ​ര്‍​ന്ന് ബ​സു​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും അ​ന്യാ​യ​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം. ഒ​രേ ദി​വ​സം ത​ന്നെ ഒ​രു ബ​സി​നെ​തി​രെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്നെ​ന്നാ​ണ് പ​രാ​തി.

പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ന​വം​ബ​ര്‍ 30 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്താ​നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം.

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്ന് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. ആ​വ​ശ്യ​മു​ള്ള റൂ​ട്ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​വീ​സ് ഒ​രു​ക്കു​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​റി​യി​ച്ചു.

Related posts

സി​ൽ​വ​ർ ലൈ​ൻ ക​ല്ലിടൽ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാൽ മാത്രം മുന്നോട്ടെന്നു സർക്കാർ

Aswathi Kottiyoor

ഗഡുക്കളായി ശമ്പളവിതരണം ; തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന്‌ കെഎസ്‌ആർടിസി

Aswathi Kottiyoor

മീഡിയാവൺ ഐക്യദാർഢ്യ സംഗമം മാധ്യമങ്ങൾക്കെതിരെ അസാധാരണകടന്നാക്രമണം: എൻ റാം

Aswathi Kottiyoor
WordPress Image Lightbox