25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​നി മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മ​ല്ല
Kerala

വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​നി മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മ​ല്ല

ആ​ഭ്യ​ന്ത​ര- അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍​ക്ക് വി​മാ​ന​ത്തി​ല്‍ ഇ​നി​മു​ത​ൽ മാ​സ്‌​ക് നി​ർ​ബ​ന്ധ​മ​ല്ല. മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യു​ള്ള ഉ​ത്ത​ര​വ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു. കോ​വി​ഡ് കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​തെ​ന്നു കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​മാ​ന​യാ​ത്ര​യി​ല്‍ മാ​സ്‌​കോ ഫെ​യ്‌​സ്‌​ക​വ​റോ നി​ര്‍​ബ​ന്ധ​മി​ല്ല. യാ​ത്ര​ക്കാ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ അ​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ധ​രി​ക്കാ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related posts

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

Aswathi Kottiyoor

അനൂപ്‌ചന്ദ്ര പാണ്ഡേ തെരഞ്ഞെടുപ്പ്‌ കമ്മീഷ്ണർ.

Aswathi Kottiyoor

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ

Aswathi Kottiyoor
WordPress Image Lightbox