22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി
Kerala

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി
എക്സൈസ് ഇൻസ്പെക്ടർ. കെ പി ഗംഗാധരന്റെ നേത്യത്തത്തിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക RTC ബസിൽ നിന്നുമാണ് 100 വെടിയുണ്ടകൾ പിടികൂടിയത് ! തുടർ നടപടി ക്കായി ഇരിട്ടി പൊലീസിന് കൈമാറി, വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, പ്രവന്റീ ഓഫിസർ( ഗ്രേഡ്) ദിനേശൻ ഇ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വിളങ്ങോട്ട് ഞാലിൽ ,രാഗിൽ എന്നിവർ പങ്കെടുത്തു !

Related posts

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

Aswathi Kottiyoor

അങ്കണവാടികൾ ആധുനികീകരിക്കും- കെ.കെ. ശൈലജ

Aswathi Kottiyoor

രണ്ടാം 100 ദിനം; 20,808 വീട് ; പൂർത്തിയായ ലൈഫ്‌ വീടിന്റെ താക്കോൽദാനം 17ന്‌

Aswathi Kottiyoor
WordPress Image Lightbox