24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • നാഗപ്രതിഷ്ഠാ വാർഷികം നാളെ
Iritty

നാഗപ്രതിഷ്ഠാ വാർഷികം നാളെ

ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തിവരാറുള്ള നാഗപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ബുധനാഴ്ച നടക്കും. തന്ത്രി ബ്രഹ്മശ്രീ കൊളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികതത്വം വഹിക്കും. രാവിലെ 8 മണിയോടെ നാഗസ്ഥാനത്ത് പൂജ, ആയില്യം പൂജ, നൂറും പാലും കൊടുക്കൽ എന്നിവയും വൈകുന്നേരം 6 മണിക്ക് സർപ്പബലിയും നടക്കും.

Related posts

മിഴാവ്‌കുന്ന്‌’ നോവൽ പ്രകാശിപ്പിച്ചു

Aswathi Kottiyoor

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

Aswathi Kottiyoor

കടുവാപ്പേടി ഒഴിയുന്നില്ല മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox