31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അമ്പലവയല്‍ പോക്‌സോ കേസ്; അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്
Kerala

അമ്പലവയല്‍ പോക്‌സോ കേസ്; അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്

വ​യ​നാ​ട്; പോ​ക്‌​സോ കേ​സ് അ​തി​ജീ​വി​ത​യെ പോ​ലീ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ​ക്കെ​തി​രാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

തെ​ളി​വെ​ടു​പ്പി​നി​ടെ ഊ​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് എ​എ​സ്‌​ഐ പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ​ക്കെ​തി​രെ നി​ല​വി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും തന്‍റെ മ​ക​ള്‍​ക്ക് നീ​തി​കി​ട്ട​ണ​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജൂ​ലൈ 26നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ക്‌​സോ കേ​സി​ലെ അതിജീവിതയായ പ​തി​നാ​റു​കാ​രി​യെ ഊ​ട്ടി​യി​ല്‍ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും കൈ​യി​ല്‍ ക​യ​റി പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​മ്പ​ല​വ​യ​ല്‍ എ​എ​സ്‌​ഐ ടി.​ജി.​ബാ​ബു​വി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

പദ്ധതി സമർപ്പണം: റെക്കോഡ്‌ നേട്ടം, 9 ജില്ല 100%

Aswathi Kottiyoor

ജയ അരി ഉടനൊന്നും കേരളത്തിന് ലഭിക്കില്ല

Aswathi Kottiyoor

ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇരിട്ടിയിൽ

Aswathi Kottiyoor
WordPress Image Lightbox