27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വൈഎംസിഎ അഖിലലോക പ്രാര്‍ഥനാ വാരാചരണം 14 മുതല്‍ 20 വരെ
Kerala

വൈഎംസിഎ അഖിലലോക പ്രാര്‍ഥനാ വാരാചരണം 14 മുതല്‍ 20 വരെ

ഇരിട്ടി: വൈഎംസിഎ അഖില ലോക പ്രാര്‍ഥനാ വാരാചരണം ഇരിട്ടി സബ് റീജിയന്റെ നേതൃത്വത്തില്‍ 14 മുതല്‍ 20 വരെ നടത്തും. ഉളിക്കല്‍ വൈഎംഎസിഎയുടെ നേതൃത്വത്തില്‍ 14 ന് 5 ന് ഉളിക്കലില്‍ സബ് റീജിയന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി റീജന്‍ തല ഉദ്ഘാടനം നടത്തും. ഉളിക്കല്‍ യൂണിറ്റ് പ്രസിഡന്റ് വി.വി.കുര്യന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരിട്ടി, കരിക്കോട്ടക്കരി, വള്ളിത്തോട്, എടൂര്‍, പേരാവൂര്‍, കോളയാട്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, നെടുംപുറംചാല്‍, അടയ്ക്കാത്തോട്, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തും. 20 ന് സമാപനം കൊട്ടിയൂര്‍ വൈഎംസിഎയുടെ നേതൃത്വത്തില്‍ സബ് റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ബിജു പോള്‍ ഉദ്ഘാടനം ചെയ്യും. കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് പി.ഡി.മാനുവല്‍ അധ്യക്ഷത വഹിക്കും.

Related posts

തു​ല​ാവ​ർ​ഷ​ത്തി​ന്‍റെ ശ​ക്തി കു​റ​ഞ്ഞു; 16 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor

സ്‌കൂൾ നടത്തിപ്പിന്‌ ഏകരൂപം ; സിലബസ്‌ വെട്ടിച്ചുരുക്കില്ല , ഫോക്കസ്‌ ഏരിയയും ഉണ്ടാകില്ല

Aswathi Kottiyoor

“അ​ന​ർ​ഹ​ർ ക്ഷേ​മ​പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്ത്’

Aswathi Kottiyoor
WordPress Image Lightbox