24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത*
Kerala

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത*

തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ന്യൂനമർദം കാരണം സംസ്ഥാനത്ത് ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകി.

രണ്ടുദിവസങ്ങളിലും കന്യാകുമാരി തീരം, തെക്കു-കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40-45 കിലോമീറ്റർ വരെ വേഗത്തിലും ചിലപ്പോൾ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ,വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

13/11/2022

Related posts

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor

തടിയുള്ളവരിൽ കോവിഡ് സാധ്യത കൂടുതൽ -ഐ.സി.എം.ആർ.*

Aswathi Kottiyoor

5 ദിവസം മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox