24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അഭിമുഖം ചൊവ്വാഴ്ച*
Kerala

അഭിമുഖം ചൊവ്വാഴ്ച*

പാല ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നിലവിലുള്ള
എച്ച്.എസ്.എ നാച്ചുറൽ സയൻസ് തൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച്ച
രാവിലെ 10.30 ന് സ്ക്കൂൾ ഓഫീസിൽ വച്ച് നടക്കും. ഉദ്യോഗാർത്ഥികൾ
എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു..

13/112022

Related posts

തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

മ​ല​വെ​ള്ളപ്പാച്ചി​ലി​ൽ വ്യാ​പ​ക കൃ​ഷിനാ​ശം

Aswathi Kottiyoor

അടൂരിൽ കാർ കനാലിൽ വീണ്‌ മൂന്നുപേർ മരിച്ചു ; 4 പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox