24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി: മന്ത്രി വീണാ ജോർജ്.
Kerala

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകൾക്ക് അനുമതി: മന്ത്രി വീണാ ജോർജ്.

അനിമൽ ബൈറ്റ് മാനേജ്‌മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങൾ എന്നിവയെപ്പറ്റി വിദഗ്ധ പരിശീലനവും നൽകും.എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്ത് കടിയേറ്റാലും ഫലപ്രദമായ രീതിയിൽ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ കഴുകാനുള്ള സൗകര്യം ഈ ക്ലിനിക്കുകളിൽ ഏർപ്പെടുത്തും. ഇതിന് വേണ്ടിയുള്ള പ്രത്യേകം സൗകര്യങ്ങൾ ആശുപത്രികളിലൊരുക്കും. ഇതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട അവബോധ പോസ്റ്ററുകളും പ്രദർശിപ്പിക്കും. വാക്‌സിൻ, ഇമ്മ്യുണോഗ്ലോബുലിൻ എന്നിവയുടെ ലഭ്യത പ്രദർശിപ്പിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് റഫറൽ സേവനവും ലഭ്യമാക്കുന്നതാണ്.

Related posts

കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം ………….

Aswathi Kottiyoor

വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​; യു​വാ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ഇൻഷുറൻസ് ലഭ്യമാകാൻ 24 മണിക്കൂർ ആശുപത്രിവാസം വേണ്ട: പരാതിക്കാരന് 57,720 രൂപ നഷ്ടപരിഹാരം

Aswathi Kottiyoor
WordPress Image Lightbox