25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബസ് പണിമുടക്ക് പിൻവലിച്ചു
Kerala

ബസ് പണിമുടക്ക് പിൻവലിച്ചു

കൂത്തുപറമ്പിലൂടെ കടന്ന് പോകുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു

കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ അധ്യക്ഷതയിൽ ബസ് തൊഴിലാളികൾ, ഉടമകൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിച്ചത്

എന്നാൽ, ബസ് സർവീസ് പൂർണമായി പുനരാരംഭിച്ചിട്ടില്ല

Related posts

8300 കോടിയുടെ തീരപദ്ധതികൾ സമയബന്ധിതമാക്കും

Aswathi Kottiyoor

നിർമാണ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ റെഗുലേറ്ററി സംവിധാനം ആലോചിക്കുമെന്ന് വ്യവസായ മന്ത്രി

Aswathi Kottiyoor

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം : വിപുലമായ കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

Aswathi Kottiyoor
WordPress Image Lightbox