28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി ത​മി​ഴ്‌​നാ​ട്
Kerala

മു​ല്ല​പ്പെ​രി​യാ​റി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി ത​മി​ഴ്‌​നാ​ട്

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്പി​ൽ​വേ ഷ​ട്ട​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​യാ​ണ് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം ന​ൽ​കി​യ​ത്.

നി​ല​വി​ൽ 136.25 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 2274 ഘ​ന​യ​ടി വെ​ള്ള​മാ​ണ് നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​ത്. ഇ​തി​ൽ 524 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്‌​നാ​ട് സെ​ക്ക​ൻ​ഡി​ൽ വൈ​ഗ അ​ണ​ക്കെ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്നു​ണ്ട്. 142 അ​ടി​യാ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി.

Related posts

കേരളത്തില്‍ ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഭക്ഷണം മോശമാണോ ; പരാതിനൽകാം ഗ്രിവൻസ് പോർട്ടലിൽ

Aswathi Kottiyoor

സെൽഫി എടുക്കാൻ വിസമ്മതിച്ചു; വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി.

Aswathi Kottiyoor
WordPress Image Lightbox