24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ഭീഷണി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Uncategorized

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ ഭീഷണി: അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

ക​ണ്ണൂ​ർ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ അ​യ​ൽ​വാ​സി ത​ന്നെ​യും അ​മ്മ​യെ​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ക​ണ്ണ​വം പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. കേ​സ് ഡി​സം​ബ​ർ 25ന് ​ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.
അ​ക്ക​ര വ​ട്ടോ​ളി സ്വ​ദേ​ശി​യാ​യ സ​നീ​ഷ് നെ​ല്ലി​യാ​ട​നെ​തി​രേ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് ആ​ക്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Related posts

| അമ്പായത്തോട് ‘ഓണാഘോഷം -2023’ ന്റെ ഭാഗമായി മത്സരങ്ങൾ ക്ഷണിക്കുന്നു……

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

Aswathi Kottiyoor

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്ത് 257 കോടിയുടെ കൃഷിനാശം ,പ്രത്യേക കേന്ദ്ര പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെടും

Aswathi Kottiyoor
WordPress Image Lightbox