23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • തലക്കാണി ഗവ.യു.പി സ്കൂളിൽ കെ.പി കേശവമേനോൻ അനുസ്മരണം സംഘടിപ്പിച്ചു
Kelakam

തലക്കാണി ഗവ.യു.പി സ്കൂളിൽ കെ.പി കേശവമേനോൻ അനുസ്മരണം സംഘടിപ്പിച്ചു

തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കെ.പി കേശവമേനോൻ അനുസ്മരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സാറ എൻ, പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ,ദിവ്യ ദേവരാജൻ ,ജെഫിൻ ടോം തോമസ് എന്നിവർ സംസാരിച്ചു

Related posts

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് വാർഷിക പൊതുയോഗം

Aswathi Kottiyoor

കേളകത്തിന്റെ ചരിത്രം തേടി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.

Aswathi Kottiyoor
WordPress Image Lightbox