26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഇ​ൻ​സ​ന്‍റീ​വ് എ​ടു​ത്തു​ക​ള​ഞ്ഞു
Kerala

എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഇ​ൻ​സ​ന്‍റീ​വ് എ​ടു​ത്തു​ക​ള​ഞ്ഞു

എ​ൽ​പി​ജി വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ഇ​ൻ​സ​ന്‍റീ​വ് എ​ടു​ത്തു​ക​ള​ഞ്ഞു. 19 കി​ലോ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ൽ​പ​ന വി​ല 1,748 രൂ​പ​യാ​യി.

ഇ​തു​വ​രെ 1,508 രൂ​പ​യാ​യി​രു​ന്നു വി​ല. 240 രൂ​പ​യാ​യി​രു​ന്നു ഇ​ൻ​സ​ന്‍റീ​വ്. ഇ​നി ഹോ​ട്ട​ലു​ക​ള​ട​ക്കം പു​തി​യ വി​ല​യ്ക്ക് പാ​ച​ക​വാ​ത​കം വാ​ങ്ങ​ണം.

Related posts

അമൃത്‌ ഭാരത്‌ സ്‌റ്റേഷൻ പദ്ധതി: 508 റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം

Aswathi Kottiyoor

ക്രിസ്മസ് ദിവസങ്ങളിൽ വിവിധ പരിപാടികൾ പ്രഖ്യാപിച്ച നടപടി സർക്കാരുകൾ പിൻവലിക്കണം: കെസിബിസി

Aswathi Kottiyoor

മലയാളമായില്ല; ‘ട്രാൻസ്‌ജെൻഡർ’ തുടരും

Aswathi Kottiyoor
WordPress Image Lightbox