24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 2023 അവസാനത്തോടെ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കും: യോഗി ആദിത്യനാഥ്
Kerala

2023 അവസാനത്തോടെ അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാക്കും: യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2023 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലമ്പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന്, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴി പിന്നിട്ടിരിക്കുന്നു. 500 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം 2023 അവസാനത്തോടെ അയോധ്യയിൽ ഒരു മഹാക്ഷേത്രം നിർമിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായകവും ശക്തവുമായ നേതൃത്വമാണ് ക്ഷേത്രത്തിന്‍റെ നിർമ്മാണത്തിന് ‘ചരിത്രപരമായ സൃഷ്ടി’ എന്നും യോഗി പറഞ്ഞു.

Related posts

Keralaശ​ബ​രി​മ​ല : തു​ലാ​മാ​സ പൂ​ജ​യ്ക്ക് ഇ​ന്നു ന​ട തു​റ​ക്കും; മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് നാളെ

Aswathi Kottiyoor

പെൻഷൻപ്രായം: സർക്കാരിന്റെ വീഴ്ച പരിശോധിക്കുമെന്ന് ഗോവിന്ദൻ

Aswathi Kottiyoor

സംസ്ഥാനത്ത് ബുധനും വ്യാഴവും ഇടിമിന്നലിനും മഴക്കും​ സാധ്യത

Aswathi Kottiyoor
WordPress Image Lightbox