28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കും: എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ
Kerala

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി പൂ​​​ർ​​​ത്തി​​​യാ​​​ക്കും: എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്നും അ​തു നി​റ​വേ​റ്റു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​നാ​യി ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​ത്ര​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ആ ​വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ര​ങ്ങ​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശം; ആശംസകൾ നേർന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

ഉത്തരാഖണ്ഡ് കൊലപാതകം: റിസോര്‍ട്ട് പൊളിച്ചത് ആസൂത്രിതമെന്ന് ആരോപണം, അന്ത്യകര്‍മം നടത്താതെ കുടുംബം.

Aswathi Kottiyoor

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox