26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍
Kerala

ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍

ഇന്ത്യ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ച അതിവേഗ എക്സ്പ്രസ് ട്രെയിനായ വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസിന് ഒരുങ്ങുന്നു.

ട്രെയിന്‍ സര്‍വീസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 11ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് മുന്നോടിയായുള്ള വന്ദേ ഭാരതിന്‍റെ ട്രയല്‍ റണ്‍ തിങ്കളാഴ്ച ആരംഭിച്ചു. രാവിലെ ആറിന് ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും മൈസൂരിലേക്കാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്.

രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസാണിത്. 2019 ഫെബ്രുവരി 15നാണ് ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

Related posts

മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു

Aswathi Kottiyoor

*⭕️ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം തല്‍ക്കാലത്തേക്ക് കൂട്ടി*

Aswathi Kottiyoor

ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ

Aswathi Kottiyoor
WordPress Image Lightbox