22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തെരുവനായ ശല്യം; കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം നൽകും
Kerala

തെരുവനായ ശല്യം; കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം നൽകും

തെരുവനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം ഗ്രാമപ്പഞ്ചായത്ത് അസോസിയേന് നൽകും. അസോസിയേഷൻ പ്രസിഡന്റിന്റെ അപേക്ഷപ്രകാരം ഇതിന് പ്രത്യേക അനുമതിനൽകി തദ്ദേശവകുപ്പ് ഉത്തരവിറക്കി. തെരുവുനായ അക്രമണത്തിന് പരിഹാരനടപടി തേടി അസോസിയേഷൻ നൽകിയ കേസിന്റെ നടത്തിപ്പിന് തനതുഫണ്ടിൽനിന്നാണ് തുക അനുവദിക്കുക. 941 ഗ്രാമപ്പഞ്ചായത്തുകളിൽനിന്നായി 28,23,000 രൂപ അസോസിയേഷന് ലഭിക്കും.

Related posts

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു

Aswathi Kottiyoor

ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ

Aswathi Kottiyoor

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox