24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.

തുലാവര്‍ഷത്തോടൊപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമര്‍ദ പാത്തിയുമാണ് മഴ കനക്കാന്‍ കാരണം.

മറ്റന്നാള്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

Related posts

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍; നാല് മന്ത്രിമാര്‍

Aswathi Kottiyoor

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല, മൊബൈല്‍ മോഷണം; ഡല്‍ഹി സ്വദേശികള്‍ പിടിയില്‍ –

Aswathi Kottiyoor

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox