23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
Kerala

വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്കും പോലീസ് സ്റ്റേഷനും അടുത്ത് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫസലുദ്ദീനെ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. കിളിമാനൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസാണ് ഇടിച്ചത്. ഇതേ ആംബുലൻസിൽ തന്നെ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലുദ്ദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

‘വാച്ച്‌ യുവർ നെയ്‌ബർ’ എന്ന പേരിൽ പദ്ധതിയില്ലെന്ന്‌ പൊലീസ്‌

Aswathi Kottiyoor

ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസിന് പ്രത്യേക പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox