24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ത​ല​ശേ​രി​യി​ല്‍ ച​വി​ട്ടേ​റ്റ കു​ട്ടി​യെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ചു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്
Kerala

ത​ല​ശേ​രി​യി​ല്‍ ച​വി​ട്ടേ​റ്റ കു​ട്ടി​യെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ചു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച ആ​റു വ​യ​സു​കാ​ര​നെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. വ​ഴി​പോ​ക്ക​ന്‍ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​യ്ക്ക് നോ​ക്കി​നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍​പി​ടി​ച്ച് വലിച്ചു മാ​റ്റു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് കു​ട്ടി​യെ ച​വി​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷി​ഹ്ഷാ​ദ് കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

Related posts

പകല്‍ച്ചൂടില്‍ ഉരുകി കണ്ണൂർ

Aswathi Kottiyoor

ഇ​രി​ക്കൂ​റി​ലും മു​ഴ​പ്പി​ല​ങ്ങാ​ട്ടും പു​തി​യ ക​ണ​ക്ഷ​നു​ക​ൾ

Aswathi Kottiyoor

ഭൂതല സംപ്രേഷണത്തിന്‌ ഇനി ‘സ്ഥിരം തടസ്സം’ ; കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും .

Aswathi Kottiyoor
WordPress Image Lightbox