24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി
Kerala

ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി

സോഷ്യമീഡിയയിൽ ലൈക്ക് കൂട്ടാൻ കാണിച്ച പരിപാടി പൊല്ലാപ്പായി. രണ്ട് യുവാക്കൾ ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചത് സോഷ്യൽ മീഡയയിൽ വൈറലായി മാറി‍ യപ്പോൾ പോലീസ് അവരെ നൈസായിട്ട് പൊക്കി.

സിനിമാപറന്പ് സ്വദേശികളായ അജ്മൽ ,ബാദുഷ എന്നിവരാണ് ഭരണിക്കാവ് ജംഗ്ഷനിലൂടെ ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ചുകൊണ്ട് വാഹമോടിച്ചത്. പോലീസ് ഇവരെ കൈയോടെ പൊക്കിയപ്പോൾ ന്യായീകരണം നിരത്തി. വൈകുന്നേരം കളികഴിഞ്ഞുവന്നപ്പോൾ മഴതുടങ്ങി. പിന്നെ അങ്ങ് കുളിക്കാമെന്നു കരുതിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.

Related posts

വി​മാ​ന​ച്ചി​റ​കു​മാ​യി പോ​യ ട്രെ​യി​ല​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യില്‍ ഇ​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

Aswathi Kottiyoor

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

Aswathi Kottiyoor

3000 പേര്‍ യുകെയിലേക്ക്‌ പറക്കാനൊരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox