22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ബു​ധ​നാ​ഴ്ച പു​തി​യ ന്യൂ​ന​മ​ർ​ദം
Kerala

തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ; ബു​ധ​നാ​ഴ്ച പു​തി​യ ന്യൂ​ന​മ​ർ​ദം

കേ​​​ര​​​ള തീ​​​ര​​​ത്തി​​​നു സ​​​മീ​​​പം ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ തീ​​​ര​​​ത്തി​​​നു സ​​​മീ​​​പം ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടും.

കേ​​​ര​​​ള തീ​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ര​​​ണ്ട് ച​​​ക്ര​​​വാ​​​തച്ചുഴി​​​ക​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്യു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

കേ​​​ര​​​ള തീ​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ തെ​​​ക്ക​​​ൻ ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ൽ വ​​​രെ ഒ​​​രു ന്യൂ​​​ന​​​മ​​​ർ​​​ദപാ​​​ത്തി​​​യും തെ​​​ക്ക​​​ൻ ആ​​​ൻ​​​ഡ​​​മാ​​​ൻ ക​​​ട​​​ലി​​​നും തെ​​​ക്ക് കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​നും മു​​​ക​​​ളി​​​ലാ​​​യി മ​​​റ്റൊ​​​രു ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.

ഇ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും നാ​​​ളെ പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും യെല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ആ​​​റു​​​മു​​​ത​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Related posts

കൂത്തുപറമ്പിൽ തീപിടുത്തം; ഇരുനില കെട്ടിടം കത്തി നശിച്ചു

Aswathi Kottiyoor

ശൈശവ വിവാഹം 0.0 % ; കേന്ദ്ര സർവേയിൽ കേരളത്തിന്‌ അംഗീകാരം ; ഏറ്റവും കൂടുതല്‍ ജാർഖണ്ഡില്‍.*

Aswathi Kottiyoor

അ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ നി​രോ​ധി​ച്ച് കു​വൈ​റ്റ്

Aswathi Kottiyoor
WordPress Image Lightbox