23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 108 ആമ്പുലൻസ് ജീവനക്കാർക്ക് കൊട്ടിയൂരിൽ വെച്ച് മർദ്ദനമേറ്റു
Kerala

108 ആമ്പുലൻസ് ജീവനക്കാർക്ക് കൊട്ടിയൂരിൽ വെച്ച് മർദ്ദനമേറ്റു

കൊട്ടിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ 108 ആമ്പുലൻസ് ഡ്രൈവർ മട്ടന്നൂർ കൊളാരി സ്വദേശി പി.സിറാജ് (30), നഴ്സ് കേളകം സ്വദേശിനി അമ്പിളി മാത്യു (32) എന്നിവരെയാണ് മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചത്.ഇരുവരെയും പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

Related posts

സം​സ്ഥാ​ന​ത്ത് ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 96 ശ​ത​മാ​നം പി​ന്നി​ട്ടു

Aswathi Kottiyoor

ഉത്പാദനം കുറയുന്നു, ഡിമാൻഡ് കൂടുന്നു: അസംസ്‌കൃത എണ്ണവില വർധന തുടരുമോ?.

Aswathi Kottiyoor

ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox