24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റ​ബ​ർ വി​ല താ​ഴേ​യ്ക്ക്; ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ
Kerala

റ​ബ​ർ വി​ല താ​ഴേ​യ്ക്ക്; ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

കേ​ള​കം: റ​ബ​ർ മേ​ഖ​ല​യി​ൽ വീ​ണ്ടും വി​ല​യി​ടി​വി​ന്‍റെ കാ​ലം. വി​ല കൂ​പ്പു​കു​ത്തി. മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് 190 രൂ​പ വ​രെ​യെ​ത്തി​യ ഗ്രേ​ഡ് റ​ബ​ർ​വി​ല പ​ടി​പ​ടി​യാ​യി കു​റ​ഞ്ഞ് 147 രൂ​പ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ക​ർ​ഷ​ക​ർ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി.
റ​ബ​ർ ലോ​ട്ടി​ന് 135 രൂ​പ​യും ഒ​ട്ടു​പാ​ലി​ന് 80 രൂ​പ​യു​മാ​ണ് വി​ല. ഉ​ത്പാ​ദ​ന​ത്ത​ക​ർ​ച്ച​യും രോ​ഗ​ബാ​ധ​യും ക​ർ​ഷ​ക​നെ വ​ല​യ്ക്കു​ന്ന​തി​നു പു​റ​മെ​യാ​ണ് വി​ല​യി​ടി​വ് പ്ര​ഹ​ര​മാ​യ​ത്. ടാ​പ്പിം​ഗ് കൂ​ലി​യും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യും വ​ലി​യ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഫം​ഗ​സ് ബാ​ധ മൂ​ലം ഇ​ല​ക​ൾ പൂ​ർ​ണ​മാ​യി കൊ​ഴി​ഞ്ഞ​തി​നാ​ൽ പാ​ലു​ത്പാ​ദ​നം പ​കു​തി​യാ​യി. ഇ​ല കൊ​ഴി​ഞ്ഞ തോ​ട്ട​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം ഇ​നി​യും കു​റ​യാ​നാ​ണു സാ​ധ്യ​ത. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം കി​ലോ​യ്ക്ക് 170 രൂ​പ​യ്ക്ക് മു​ക​ളി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ​വി​ല അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​ക്കു​റ​വി​ന് അ​നു​ബ​ന്ധി​ച്ചാ​ണ് താ​ഴ്ന്നു​തു​ട​ങ്ങി​യ​ത്.
മ​ഴ പി​ൻ​വാ​ങ്ങി​യ​തോ​ടെ മ​ഴ​മ​റ ഇ​ടാ​ത്ത തോ​ട്ട​ങ്ങ​ളി​ലും റ​ബ​ർ ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ വി​പ​ണി വീ​ണ്ടും ത​ക​ര്‍​ന്ന​ടി​യു​ന്ന​തി​ന്‍റെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ല​യി​ടി​വ് താ​ത്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നു​ള്ള റ​ബ​ര്‍ ബോ​ര്‍​ഡ് പ​ല്ല​വി​യി​ൽ ക​ർ​ഷ​ക​ർ​ക്കും വി​ശ്വാ​സം കു​റ​ഞ്ഞു.
ഉ​ത്പാ​ദ​നം കു​റ​യു​ന്നു​വെ​ന്ന് നി​ര​ന്ത​രം വി​ല​പി​ക്കു​ന്ന​വ​രും ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ന്‍ നി​ല​വി​ലു​ള്ള റ​ബ​ര്‍ ആ​ക്‌​ടി​ലെ വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​രും ക​ര്‍​ഷ​ക​നെ കു​രു​തി​കൊ​ടു​ത്ത് റ​ബ​ര്‍ വ്യ​വ​സാ​യി​ക​ളു​ടെ മാ​ത്രം സം​ര​ക്ഷ​ക​രാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ന്‍റെ പ​രാ​തി.
സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ​യും കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ​യും അ​നി​യ​ന്ത്രി​ത ഇ​റ​ക്കു​മ​തി​യാ​ണ് വി​ല​ത്ത​ക​ര്‍​ച്ച​യ്ക്ക് പ്ര​ധാ​ന കാ​ര​ണം. മ​ഴ​മൂ​ലം ടാ​പ്പിം​ഗ് ത​ട​സ​പ്പെ​ട്ടി​ട്ടും അ​പ്ര​തീ​ക്ഷി​ത ഇ​ല​പൊ​ഴി​ച്ചി​ല്‍​മൂ​ല​വും ഉ​ത്പാ​ദ​ന​ത്തി​ല്‍ വ​ന്‍​കു​റ​വ് വ​ന്നി​ട്ടും വി​പ​ണി​വി​ല കു​റ​യു​ന്ന​തി​നു പി​ന്നി​ല്‍ വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ടി​ത​നീ​ക്കം ത​ന്നെ​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. റ​ബ​ർ​ഷീ​റ്റി​ന് അ​നു​ദി​നം വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ലും ഇ​തു​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന ട​യ​റി​നും അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല അ​നു​ദി​നം ഉ​യ​രു​ക​യാ​ണെ​ന്ന​ത് മ​റ്റൊ​രു വി​രോ​ധാ​ഭാ​സ​മാ​ണ്.

Related posts

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം.

Aswathi Kottiyoor
WordPress Image Lightbox