24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആറരവർഷം 3.14 ലക്ഷം വീടുകൾ വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍
Kerala

ആറരവർഷം 3.14 ലക്ഷം വീടുകൾ വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

ഒന്നര വർഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവർഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്‌നും ഇതോടൊപ്പം നടപ്പിലാക്കി വരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related posts

കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്രകൃതിചികിത്സ: അനുമതി യോഗ്യത ഉള്ളവർക്ക് മാത്രമെന്ന് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox