22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​രി വ​ണ്ടി ഇ​ന്ന് മു​ത​ല്‍; ആ​ന്ധ്ര അ​രി ഉ​ട​ന്‍ എ​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി
Kerala

അ​രി വ​ണ്ടി ഇ​ന്ന് മു​ത​ല്‍; ആ​ന്ധ്ര അ​രി ഉ​ട​ന്‍ എ​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് അ​രി വി​ല കൂ​ടു​ന്ന​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍. ഈ ​മാ​സം ത​ന്നെ ആ​ന്ധ്ര​യി​ല്‍​നി​ന്നു​ള്ള അ​രി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ അ​രി​യു​ടെ 18 ശ​ത​മാ​നം മാ​ത്ര​മാ​ണ് ആ​ന്ധ്ര​യി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​വി​ടേ​യ്ക്ക് ബാ​ക്കി അ​രി എ​ത്തി​ക്കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം സ്വാ​ഭാ​വി​ക​മാ​യും സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന അ​രി​വ​ണ്ടി ഭ​ക്ഷ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു മു​ത​ല്‍ അ​രി​വ​ണ്ടി സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​തു​ട​ങ്ങും.

സ​പ്ലൈ​ക്കോ​യു​ടെ ഔ​ട്ട്‌​ലെ​റ്റ് ഇ​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ 500 ഓ​ളം വ​രു​ന്ന താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​രി​വ​ണ്ടി എ​ത്തു​ക. ജ​യ, കു​റു​വ, മ​ട്ട, പ​ച്ച​രി, ഇ​ന​ങ്ങ​ളി​ലാ​യി ആ​കെ 10 കി​ലോ അ​രി​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ നീ​ല, വെ​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കു​ക.

Related posts

രാജ്യത്തെ ഏറ്റവും പഴക്കംചെന്ന കേസ് തീര്‍പ്പായി; വിധി 72 വര്‍ഷങ്ങള്‍ക്കുശേഷം.*

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് ആയിരക്കണക്കിന് പേര്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox