24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു
Kerala

പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു

കോട്ടയം: പൊൻകുന്നത്ത് ശാന്തിപ്പടിയിൽ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി പിക്കപ്പ് ഡ്രൈവറുടെ ദേഹത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.
പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ (25) ആണ് മരണമടഞ്ഞത്. പൊൻകുന്നം സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു.
പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 24ന്

Aswathi Kottiyoor

ഇരിട്ടിയിൽ ജലസംഭരണി നിർമാണം പുരോഗമിക്കുന്നു

Aswathi Kottiyoor

ഒരുമയുടെ സന്ദേശം ഉണർത്തി പയ്യാവൂർ ഊട്ടുത്സവം

Aswathi Kottiyoor
WordPress Image Lightbox