24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം
Kerala

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം, പാല ജി എച്ച് എസ്എസ്സിൽ വിദ്യാർത്ഥി സമരം

കാക്കയങ്ങാട് : വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കണമെന്നവശ്യപ്പെട്ട് പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ ഉപരോധ സമരം. എസ് എഫ് ഐ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.ഒരു അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ വ്യക്തി അപമര്യാദയായി പെരുമാറുന്നു എന്നാണ് ആരോപണം.

സംഭവം ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അധ്യാപികയുടെ കൗൺസിലിംഗിനിടെയാണ് കുട്ടികൾക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെട്ടത്.

Related posts

മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു; മിൽമ സ്‌മാർട്ടിന്റെ വർധന തുടരും

Aswathi Kottiyoor

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

Aswathi Kottiyoor

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്‌റ്റിന്‌ വീടും തൊഴിലും സ്റ്റൈപ്പന്റും നൽകാൻ ശുപാര്‍ശ.

Aswathi Kottiyoor
WordPress Image Lightbox