22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ*
Kerala

വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ*

കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ താണയിൽ സായാഹ്ന ധർണ നടത്തി.

ജില്ലാ സിക്രട്ടറി സി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ

ഡിവിഷൻ പ്രസി. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചക്കുകയും

മണ്ഡലം സിക്ര. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും മുൻസിപ്പൽ മേഖല പ്രസി. കെ വി മുഹമ്മദ് അശ്രഫ് നന്ദിയും പറഞ്ഞു.

ഫാത്തിമ, ജുറൈജ്, അശ്രഫ്, തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ.

Aswathi Kottiyoor

ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ; വാക്സിൻ വാഹനത്തിൽ ഇരുന്നും.

Aswathi Kottiyoor

ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന ; ചികിത്സ 3 വിഭാ​ഗത്തില്‍

Aswathi Kottiyoor
WordPress Image Lightbox