23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • തൊണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
Kerala

തൊണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

തൊണ്ടിയില്‍: വിവിധ സന്ദേശങ്ങൾ ഉള്‍കൊള്ളിച്ച് മുക്തിശ്രീയുടെ ഭാഗമായി തലശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി തൊണ്ടിയില്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വിശ്വാസികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. തലശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ.ചാക്കോ കുടിപറമ്പില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന പള്ളി ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.ഫാ.ഓസ്റ്റിൻ ചക്കാംകുന്നേൽ ,ഡീക്കൻ എബിൻ,ജോജോ കൊട്ടാരത്തിൽ,ബിജു കദളിക്കാട്ടിൽ,ഫ്രാൻസീസ് കൂറ്റനാൽ,സിസ്റ്റർ ഡോ.ഗ്രേസി ചെല്ലങ്കോട്ട്,സിസ്റ്റർ ലില്ലി എസ്.എച്ച്. ,തങ്കമ്മ മൂക്കനോലിക്കൽ,തങ്കമ്മ മാടപ്പള്ളിക്കുന്നേൽ,അമ്പിളി പൊട്ടങ്കൽ, ലിസ്സി കൈതക്കൽ, അബിൻ ചിറപ്പറമ്പിൽ,എന്നിവർ നേതൃത്വം നൽകി.

ആരോഗ്യമുള്ള ജനത, അഭിവൃദ്ധിയുള്ള നാട്,സന്തോഷമുള്ള കുടുംബം, തിളക്കമുള്ള വ്യക്തികള്‍, മദ്യ-ലഹരി മുക്ത ജനത നാടിന്റെയും കുടുംബത്തിന്റെയും അഭിമാനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തിയത്

Related posts

സ്റ്റാർട്ടപ്പുകൾക്ക്‌ സർക്കാരിനായി ഉൽപ്പന്നം നിർമിക്കാം

Aswathi Kottiyoor

കെഎസ്ആർടിസിയിൽ വരുമാനം കൂട്ടാൻ പുറംകരാർ

വളർത്തുനായ ലൈസൻസിന് 50 രൂപ; ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox