24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി.
Kerala

അടയ്ക്കാത്തോട് ഗവ യുപി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി.


അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കേരള മാതൃകയിൽ കുട്ടികൾ അണിനിരന്നു തിരിതെളിയിച്ച് മാതൃഭാഷാ പ്രതിജ്ഞ ഏറ്റു ചൊല്ലി. കേരളപ്പിറവി ദിനാഘോഷം കേളകം പഞ്ചായത്ത് വൈ. പ്രസിഡൻറ് ശ്രീമതി.തങ്കമ്മ മേലക്കുറ്റ് ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ ശ്രീമതി.ഷാൻ്റി സജി കേരളപ്പിറവി ദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ.സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.ജിതിൻ ദേവസ്യ സ്വാഗതവും ശ്രീ.ഷാജി മാത്യു നന്ദിയും അറിയിച്ചു.. മദർ പി.ടി.എ പ്രസിഡൻറ് ശ്രീമതി.സാദിയ ആശംസകൾ നേർന്നു.

Related posts

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor

ഒന്നാം ക്ലാസ് പ്രവേശനം: സർക്കാർ- എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു

Aswathi Kottiyoor

ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്‌

Aswathi Kottiyoor
WordPress Image Lightbox