22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു
Kerala

കേളകം ഗ്രാമപഞ്ചായത്ത് കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

കേളകം: കോവിഡ് വ്യാപനം മൂലം രണ്ട് വർഷത്തിന് ശേഷം നടത്തുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കേളകം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കകണ്ടത്തിൽ, ആസൂത്രണ സമിതി ഉപാദ്ധ്വക്ഷൻ പി.എം രമണൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

Aswathi Kottiyoor

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി ഒരുവർഷം കൂടി

മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox