24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Kerala

കേളകം റോയൽ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


കേളകം റോയൽ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആയിട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രവന്റ്റീവ് ഓഫീസർ ശ്രീ ബാബു ഫ്രാൻസിസ് വിശദമായ ക്ലാസ്സെടുത്തു. സ്കൂൾ കുട്ടികളിലും യുവാക്കളിലും ഇപ്പോൾ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ മറ്റ് ലഹരിവസ്തുക്കളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കാൻ ക്ലാസ്സ്‌ കൊണ്ട് കഴിഞ്ഞു. റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ബെന്നി മുണ്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർAdv. ബിജു ചാക്കോ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ബിന്റോ കറുകയിൽ സ്വാഗതവും സെക്രട്ടറി ബിനോയ് തേൻ കുളം നന്ദിയും പറഞ്ഞു.

Related posts

*🛑സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.*

Aswathi Kottiyoor

പടിയൂർ ഗവ.ഹയർസെക്കൻഡറിയിൽ രണ്ടെര കോടിയുടെ കെട്ടിട സമുച്ഛയം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാർ ചേർത്തു

Aswathi Kottiyoor
WordPress Image Lightbox