22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അട്ടപ്പാടിയിൽ അരിവാൾ രോഗിയായ കുട്ടി മരിച്ചു
Kerala

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ കുട്ടി മരിച്ചു

അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത- വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസാണ് മരിച്ചത്.

രണ്ട് ദിവസമായി കുട്ടിക്ക് പനിയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം സംഭവിച്ചത്.

Related posts

റബറിന്റെ തറവില ഉയര്‍ത്തി തോമസ് ഐസകിന്റെ ബജറ്റ്…………

admin

സംസ്ഥാനത്ത് 13-ാം തീയതി വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും

Aswathi Kottiyoor

മറച്ചുവച്ച മരണക്കണക്ക് പുറത്തേക്ക്; 22 മുതൽ ചേർത്തത് 2,468 കോവിഡ് മരണം

Aswathi Kottiyoor
WordPress Image Lightbox