24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റെയിൽപാതയിലേക്ക് കൂറ്റൻ ട്രക്ക് മറിഞ്ഞു ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala

റെയിൽപാതയിലേക്ക് കൂറ്റൻ ട്രക്ക് മറിഞ്ഞു ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിലേക്ക് ആര്യങ്കാവിനും ഭഗവതിപുരത്തിനും ഇടയിൽ കൂറ്റൻ ട്രക്ക് മറിഞ്ഞു. റോഡിൽനിന്ന് താഴെ റെയിൽ പാളത്തിലേക്ക് ട്രക്ക് മറിയുകയായിരുന്നു. ഇതു വഴിയുള്ള ട്രയിൻ ഗതാഗതം തടസ്സപ്പെട്ടു, അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു

Related posts

ഇന്ത്യക്കാര്‍ക്ക് സ്പെയ്‌നിൽ ചെലവുകുറഞ്ഞ ഉപരിപഠനം

Aswathi Kottiyoor

കോവിഡ് വ്യാപനം കുറയുന്നു; ആശ്വസിച്ച് കേരളം.

Aswathi Kottiyoor

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

Aswathi Kottiyoor
WordPress Image Lightbox