28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു
Kerala

പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു

കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്.

ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

Related posts

ഭൂകമ്പം തകർത്ത സിറിയയിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

Aswathi Kottiyoor

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ അവസാനത്തോടെ അടുക്കുമെന്ന് മന്ത്രി

Aswathi Kottiyoor

കൊച്ചി- വിയറ്റ്‌നാം : ആദ്യവിമാനം സർവീസ് തുടങ്ങി; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox