27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തലക്കാണി ഗവ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നീണ്ടുനോക്കി ടൗണിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു
Kerala

തലക്കാണി ഗവ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നീണ്ടുനോക്കി ടൗണിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു

തലക്കാണി ഗവ യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി നീണ്ടുനോക്കി ടൗണിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം അധ്യക്ഷനായി ഹെഡ്മാസ്റ്റർ സാറ എൻ സ്വാഗതം പറഞ്ഞു .കുട്ടികളും രക്ഷിതാക്കളും നാട്ടുകാരുo ഉൾപ്പടെ നിരവധി ആളുകൾ പങ്കാളികളായി സുനിൽ ബാബു കെ, നിമ്മി അനീഷ്,എം.ജി ഷിജു, ജെയ്മോൻ കല്ലുപുരയ്ക്കകത്ത് എന്നിവർ നേതൃത്വം നൽകി

Related posts

പന്നിപ്പനി; കർണാടകയിലും ദൗത്യം പൂർത്തിയാക്കി കണ്ണൂരിലെ സംഘം

Aswathi Kottiyoor

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്നു

Aswathi Kottiyoor
WordPress Image Lightbox